INDIA NEWS

കളിക്കശേരിയിൽ ശ്രീഭദ്ര ഭഗവതി ക്ഷേത്രം മകരോത്സവ മഹാമഹം മകരം 21 മുതൽ 26 വരെ

ഓച്ചിറ: കളിക്കശേരിയിൽ ശ്രീഭദ്ര ഭഗവതി ക്ഷേത്രം മകരോത്സവ മഹാമഹം മകരം 21 മുതൽ 26 വരെ. ഫെബ്രുവരി മൂന്നിന് കലാമണ്ഡലം ദേവനാരായണനും കലാമണ്ഡലം ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക, നൃത്ത അക്കാദമി ദേവികുളങ്ങര അവതരിപ്പിക്കുന്ന നൃത്താഞ്ചലി തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. രാത്രി 9 15 കഴികെ 10 40 നം കാപ്പുകട്ട് 10 40 മുതൽ കളമെഴുത്തും പാട്ടും ഫെബ്രുവരി നാലിന് താലപ്പൊലിയും അതിനുശേഷം കായംകുളം ദേവ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന വനിതാ മെസ്സ് എന്ന നാടകവും ഉണ്ടായിരിക്കും ഫെബ്രുവരി അഞ്ചിന് കോലം തുള്ളലും അതിനുശേഷം തിരുവനന്തപുരം ട്രാക്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും

For more details: The Indian Messenger

Related Articles

Back to top button