STORY & POEMS

ചലച്ചിത്ര ചരിത്രത്തിൽ പൂത്തുലഞ്ഞ ‘ചെമ്പരത്തി’: യാഥാർത്ഥ്യത്തിന്റെയും പ്രണയത്തിന്റെയും അനശ്വരകാവ്യം.

മലയാള സിനിമയിൽ സമാന്തര ചിന്തകൾക്കും റിയലിസ്റ്റിക് മേക്കിംഗിനും വഴിതുറന്ന ‘ചെമ്പരത്തി’ (1972) എന്ന കാലാതിവർത്തിയായ ചിത്രത്തിന്റെ ഓർമ്മകളിലൂടെ ഒരു യാത്ര. മലയാള ചലച്ചിത്ര ലോകത്ത് എഴുപതുകളുടെ തുടക്കത്തിൽ…

Read More »

സന്ദര്‍ശനം – ബാലചന്ദ്രൻ ചുള്ളിക്കാട്.

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ളമുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ജനലിനപ്പുറം ജീവിതം പോലെയി-പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതുംചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍കിളികളൊക്കെപ്പറന്നു പോവുന്നതുംഒരു നിമിഷം മറന്നു പരസ്പരംമിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?മുറുകിയോ…

Read More »
Sponsored

അമ്മയുടെ എഴുത്തുകൾ – മധുസൂദനൻ നായർ.

അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾതൻ മകനായ് പകർന്ന പാൽമുത്തുകൾഇന്നു നാം വീടിന് മോടികൂട്ടും നേരംഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻഅമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾതൻ മകനായ് പകർന്ന പാൽമുത്തുകൾഇന്നു നാം…

Read More »

ഇനി വരുന്നൊരു തലമുറയ്ക്ക് – ഇഞ്ചക്കാട് ബാലചന്ദ്രൻ.

ഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോമലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയുംഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോഇവിടെ വാസം സാധ്യമോ..തണലു കിട്ടാന്‍തപസ്സിലാണിന്നിവിടെയെല്ലാമലകളും..ദാഹനീരിനു നാവു നീട്ടിവരണ്ട് പുഴകള്‍ സര്‍വ്വവുംകാറ്റുപോലും വീര്‍പ്പടക്കികാത്തു…

Read More »
Sponsored

മാണിക്യവീണ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്.

വന്ദനം വന്ദനം !വാർമെത്തും ദ്രാവിഡ-നന്ദിനിയായി വളർന്ന ഭാഷേ,വന്ദനം വന്ദനം !ചിത്തം കവർന്നിടുംചന്ദനാമോദം കലർന്ന ഭാഷേ,ജീവന്നു നൂതനോന്മേഷം പകർന്നീടുംദേവഭാഷാമൃതം ചേർന്ന ഭാഷേ,നിന്മുലപ്പാലിന്റെ വീര്യമുൾകൊണ്ടതെൻജന്മജന്മാന്തരപുണ്യമല്ലേ.വശ്യമാം ശൈലിയിൽ നിന്നെജ്ജയിപ്പൊരു-വിശ്വമനോഹരഭാഷയുണ്ടോ.താളമിട്ടാടുന്നു തെങ്കടൽകല്ലോല-പാളി നിൻ…

Read More »
Sponsored

എന്‍‌റെ ശവപ്പെട്ടിചുമക്കുന്നവരോട് – എ. അയ്യപ്പന്‍.

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുംജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരംമണ്ണ് മൂടുന്നതിന് മുമ്പ്ഹൃദയത്തില്‍ നിന്നും ആ…

Read More »

എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് – വയലാര്‍.

ഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായിരുന്നത്മൗനമായ് മാറാനല്ലമൗനത്തെ മഹാശബ്ദമാക്കുവാൻനിശ്ചഞ്ചല ധ്യാനത്തെചലനമായ് ശക്തിയായുണർത്തുവാൻഅന്തരന്ദ്രിയ നാഭീ പത്മത്തിനുള്ളിൽപ്രാണസ്ഫന്ദങ്ങൾ സ്വരൂപിച്ച്വിശ്വരൂപങ്ങൾ തീർക്കാൻഅവയും ഞാനും തമ്മിലൊന്നാവാൻയുഗചക്രഭ്രമണ പഥങ്ങളിൽഉഷസ്സായ് നൃത്തം വെയ്ക്കാൻഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായ് ഇരുന്നു പോയ്മനസ്സിൻ…

Read More »
Sponsored

അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ

അതിരു കാക്കും മലയൊന്നു തുടുത്തേതുടുത്തേ തക തക തഅങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍പേറ്റ് നോവിന്‍ പേ രാട്ടുറവ ഉരുകി ഒലിച്ചേ തക തക തചതിച്ചില്ലേ…

Read More »
Sponsored

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു – നന്ദിത

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നുഅന്ന്ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽനിന്റെ ചിന്തകൾ പോറിവരച്ച്എനിക്ക് നീ ജന്മദിന സമ്മാനം തന്നുതീയായിരുന്നു നിന്റെ തൂലിക തുമ്പിൽഎന്നെ ഉരുക്കുവാൻ പോന്നവഅന്ന് തെളിച്ചമുള്ള…

Read More »

കുറത്തി – കടമ്മനിട്ട രാമകൃഷ്ണൻ

മലഞ്ചൂരല്‍മടയില്‍നിന്നുംകുറത്തിയെത്തുന്നുവിളഞ്ഞ ചൂരപ്പനമ്പുപോലെകുറത്തിയെത്തുന്നുമലഞ്ചൂരല്‍മടയില്‍നിന്നുംകുറത്തിയെത്തുന്നുവിളഞ്ഞ ചൂരപ്പനമ്പുപോലെകുറത്തിയെത്തുന്നുകരീലാഞ്ചിക്കാട്ടില്‍നിന്നുംകുറത്തിയെത്തുന്നുകരീലാഞ്ചി വള്ളിപോലെകുറത്തിയെത്തുന്നുചേറ്റുപാടക്കരയിലീറ-പ്പൊളിയില്‍നിന്നുംകുറത്തിയെത്തുന്നുഈറ ചീന്തിയെറിഞ്ഞ കരിപോല്‍കുറത്തിയെത്തുന്നുവേട്ടനായ്ക്കടെ പല്ലില്‍നിന്നുംവിണ്ടുകീറിയ നെഞ്ചുമായികുറത്തിയെത്തുന്നുമല കലങ്ങി വരുന്ന നദിപോല്‍കുറത്തിയെത്തുന്നുമൂടുപൊട്ടിയ മണ്‍കുടത്തിന്‍മുറിവില്‍ നിന്നും മുറിവുമായികുറത്തിയെത്തുന്നുവെന്തമണ്ണിന്‍ വീറുപോലെകുറത്തിയെത്തുന്നുഉളിയുളുക്കിയ കാട്ടുകല്ലിന്‍കണ്ണില്‍നിന്നുംകുറത്തിയെത്തുന്നുകാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍കുറത്തിയെത്തുന്നുകുറത്തിയാട്ടത്തറയിലെത്തികുറത്തി നില്‍ക്കുന്നുകരിനാഗക്കളമേറികുറത്തി തുള്ളുന്നു.കരിങ്കണ്ണിന്‍…

Read More »

സൂര്യകാന്തി – ജി ശങ്കര കുറുപ്പ്

മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;വല്ലതും…

Read More »

നമ്മളെല്ലാം ഓരോ മരങ്ങളാണ് (കവിത) ഗിരീഷ്‌ കുമാർ ശ്രീലകം എഴുതിയത്.

നമ്മളെല്ലാം ഓരോ മരങ്ങളാണെന്നുംനമ്മുടെ വേരുകൾ വിശന്നലഞ്ഞത്ഉണ്മയുടെ ഊഷര തടങ്ങളിലാണെന്നുംനമ്മുടെ ഞരമ്പുകൾ ദാഹിച്ചുപാടിയത്നോവിന്റെ നീരാവിയേറ്റാണെന്നുംനമ്മുടെ ഇലകൾ വിയർത്തുവിണ്ടത്ഉച്ചക്കിറുക്കിന്റെ മോഹലാവയിലാണെന്നുംനമ്മുടെ പൂക്കൾ പനിച്ചു പിറുപിറുത്തത്ഈ മണ്ണിന്റെ സ്വപ്നങ്ങളാണെന്നുംനമ്മുടെ കനികൾ ഞെട്ടിനോടു…

Read More »

വെടിയൊച്ചനിലയ്ക്കാത്ത താഴ്വര-(കവിത) ഗിരീഷ്‌ കുമാർ ശ്രീലകം എഴുതിയത്.

അതിർത്തി ശാന്തമായിരിക്കുമ്പോഴുംവെടിയൊച്ചകേട്ട് അമ്മഅർദ്ധരാത്രി ഞെട്ടിയുണരാറുണ്ട്അടക്കിപ്പിടിച്ച തേങ്ങലിന്റെഅണപൊട്ടുന്ന പ്രകമ്പനങ്ങൾക്കു നടുവിലുംഅച്ഛൻ ഉറക്കം നടിച്ചു കിടക്കാറേയുള്ളൂ;ഉള്ളിലെ ഉമിത്തീയിൽഉരുകിത്തീരാറേയുള്ളൂകാലംതെറ്റിയെത്തുന്ന ഫോൺവിളികളുംകാതടപ്പിക്കുന്ന കാളിംഗ്ബെല്ലൊച്ചയുംവെടിനിർത്തൽ ലംഘിച്ചു തിരയുതിർത്ത്ചിന്തയിൽ കാട്ടുതീ കൊളുത്തുമ്പോൾഅശാന്തിയുടെ ഈ താഴ്വാരങ്ങളിൽഒരിക്കലും വെടിയൊച്ച…

Read More »

പിൻവിളി (കവിത) അജി ചൂരക്കാട് – (പോളണ്ട്).

അജി ചൂരക്കാട് – (പോളണ്ട്) ഇനിവരില്ലിനിവരില്ല പിൻവിളി ചൊല്ലുമായി നീ നടന്നകലുവാൻ വെമ്പുന്ന പാതവക്കിൽ നീ ഇടറി വീഴുവാൻ പോയ പിൻനാളിൽ നിൻ കൈപ്പിടിച്ചനുയാത്ര ചെയ്‌തൊരോർമ്മയേന്തി മറവി…

Read More »

സന്ദര്‍ശനം – ബാലചന്ദ്രന്‍ ചുള്ളിക്കാട്.

അധികനേരമായ് സന്ദര്‍‍ശകര്‍ക്കുള്ളമുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.ജനലിനപ്പുറം ജീവിതം പോലെയീപകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍കിളികളൊക്കെ പറന്നു പോകുന്നതും,ഒരു നിമിഷം മറന്നൂ പരസ്പരംമിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?മുറുകിയോ നെഞ്ചിടിപ്പിന്റെതാളവും…

Read More »

പ്രൊക്രൂസ്റ്റസ് – വയലാർ

നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,നിബിഡവനോദര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശ്ശബ്ദതയില്‍,ശരം വലിച്ചു തൊടുത്തത് പോലാ ശബ്ദം മൂളി കാറ്റില്‍..വിദൂര കാനന…

Read More »

ഭൂമി സനാഥയാണ് – വയലാര്‍ രാമവര്‍മ്മ

പ്രപഞ്ചഗോപുരവാതിൽ തുറന്നുപണ്ടു മനുഷ്യൻ വന്നുആദിയിലാകാശങ്ങളിൽ നിന്നൊരുനാദതരംഗം പോലേകാലത്തിന്റെ ശിരസ്സിലിരുന്നൊരുപീലിത്തിരുമുടിപോലേസ്വപ്നം കാണും തിരുമിഴികൾക്കൊരുസ്വാഗതഗാനവുമായിനക്ഷത്രക്കതിർ നട്ടുവളർത്തിയൊ-രക്ഷയപാത്രവുമായിപ്രപഞ്ചഗോപുരവാതിൽ തുറന്നുപണ്ടു മനുഷ്യൻ വന്നുവിശ്വപ്രകൃതി വെറുംകൈയോടെവിരുന്നു നൽകാൻ നിന്നു.കോടിയുഗങ്ങൾക്കകലേ – ദൈവംകൂടിജനിക്കും മുൻപേസൂര്യനിൽ നിന്നൊരു…

Read More »

താടക എന്ന ദ്രാവിഡ രാജകുമാരി – വയലാര്‍

വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍പാര്‍വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്നദ്രാവിഡരാജകുമാരിയാം താടകതാമരചോലകള്‍ക്കക്കരെഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍കണ്ടു ശ്രീരാമനെതാമരചോലകള്‍ക്കക്കരെഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍കണ്ടു ശ്രീരാമനെഏതോ തപോധനന്‍കൊണ്ടുനടക്കുന്ന കാമസ്വരൂപനെസ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹനഗോപാംഗഭംഗി നുകര്‍ന്നവള്‍,…

Read More »

അശ്വമേധം – വയലാര്‍

ആരൊരാളെൻ കുതിരയെ കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!വിശ്വസംസ്കാരവേദിയിൽ പുത്തനാ-മശ്വമേധം നടത്തുകയാണു ഞാൻ!നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-മെൻ കുതിരയെ, ചെമ്പൻ കുതിരയെ?എന്തൊരുന്മേഷമാണതിൻ കൺകളിൽഎന്തൊരുത്സാഹമാണതിൻ കാൽകളിൽ!കോടികോടി പുരുഷാന്തരങ്ങളിൽ-ക്കൂടി…

Read More »

കാടകം – റഫീക്ക് അഹമ്മദ്

കാടിറങ്ങാതെയുള്ളിന്റെയുള്ളിൽകൂടുവയ്പു കുടിപ്പകപ്പക്ഷികാലഭേദം തൊടാതെ കല്ലിച്ചക്രോധമാത്സര്യ വൻശിലാപാളിരാവുമേലേ കൊലച്ചിരിക്കത്തിരാകി മൂർച്ചവെപ്പിക്കുന്ന മിന്നൽപാതിഭാഗമുടലിലെജ്ജന്തു-കാമനകളെ മൂടിപ്പൊതിഞ്ഞുംപാതിയിൽ മർത്യഗന്ധം വഹിച്ചുംഈ നഗര വിദ്യുദ്ദീപജാലാ-വീഥിയിൽ നിൽപ്പൂ ഞാനെന്ന സൃഷ്ടിഖാണ്ഡവം പോൽ ദഹിച്ചതിലെങ്ങോബാക്കിയായൊരു തൂവലിൻ തുമ്പാ-ണായുധമെനിക്കിന്നുമെഴുതാൻ.കാടു…

Read More »

രക്തസാക്ഷി – മുരുകൻ കാട്ടാക്കട

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-കുലം വിട്ടു പോയവന്‍ രക്തസാക്ഷി……..മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു –രക്തതാരകം രക്തസാക്ഷി…..മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു –ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി….പ്രണയവും പൂക്കളും…

Read More »

നാറാണത്തു ഭ്രാന്തന്‍- മധുസൂദനന്‍ നായര്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേനിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍പന്ത്രണ്ടു രാശിയും നീറ്റുമമ്മേനിന്റെ മക്കളില്‍ ഞാനാണനാഥന്‍എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാകണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്നനഗ്നമാം ദുസ്വര്‍ഗ്ഗ കാമമില്ലവഴ്‌വിന്‍ ചെതുമ്പിച്ച…

Read More »

അഗസ്ത്യ ഹൃദയം – മധുസൂദനന്‍ നായര്‍

രാമ രഘുരാമ നാമിനിയും നടക്കാംരാവിന്നു മുന്പേ കനല്ക്കാട് താണ്ടാംനോവിന്റെ ശൂല മുന മുകളില് കരേറാംനാരായ ബിന്ധുവിലഗസ്ത്യനെ കാണാംചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞുംചിലയുമമ്പും നീട്ടിയിരതിരഞ്ഞും…

Read More »

കുറത്തി – കടമ്മനിട്ട

മലഞ്ചൂരല്‍മടയില്‍നിന്നുംകുറത്തിയെത്തുന്നുവിളഞ്ഞ ചൂരപ്പനമ്പുപോലെകുറത്തിയെത്തുന്നുമലഞ്ചൂരല്‍മടയില്‍നിന്നുംകുറത്തിയെത്തുന്നുവിളഞ്ഞ ചൂരപ്പനമ്പുപോലെകുറത്തിയെത്തുന്നുകരീലാഞ്ചിക്കാട്ടില്‍നിന്നുംകുറത്തിയെത്തുന്നുകരീലാഞ്ചി വള്ളിപോലെകുറത്തിയെത്തുന്നുചേറ്റുപാടക്കരയിലീറ-പ്പൊളിയില്‍നിന്നുംകുറത്തിയെത്തുന്നുഈറ ചീന്തിയെറിഞ്ഞ കരിപോല്‍കുറത്തിയെത്തുന്നുവേട്ടനായ്ക്കടെ പല്ലില്‍നിന്നുംവിണ്ടുകീറിയ നെഞ്ചുമായികുറത്തിയെത്തുന്നുമല കലങ്ങി വരുന്ന നദിപോല്‍കുറത്തിയെത്തുന്നുമൂടുപൊട്ടിയ മണ്‍കുടത്തിന്‍മുറിവില്‍ നിന്നും മുറിവുമായികുറത്തിയെത്തുന്നുവെന്തമണ്ണിന്‍ വീറുപോലെകുറത്തിയെത്തുന്നുഉളിയുളുക്കിയ കാട്ടുകല്ലിന്‍കണ്ണില്‍നിന്നുംകുറത്തിയെത്തുന്നുകാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍കുറത്തിയെത്തുന്നുകുറത്തിയാട്ടത്തറയിലെത്തികുറത്തി നില്‍ക്കുന്നുകരിനാഗക്കളമേറികുറത്തി തുള്ളുന്നു.കരിങ്കണ്ണിന്‍…

Read More »

കാടെവിടെ മക്കളെ – അയ്യപ്പ പണിക്കര്‍

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്നകുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ…

Read More »

പോകൂ പ്രിയപ്പെട്ട പക്ഷീ – ബാലചന്ദ്രന്‍ ചുള്ളിക്കാട്.

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെനീലിച്ച ചില്ലയില്‍ നിന്നുംനിനക്കായ്‌ വേടന്റെ കൂര-മ്പൊരുങ്ങുന്നതിന്‍ മുന്‍പ്ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌പോകൂ, തുള വീണ ശ്വാസ കോശത്തിന്റെകൂടും വെടിഞ്ഞ്…

Read More »

അനാഥന്‍ – അനില്‍ പനച്ചൂരാന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍കുളിരിന്നു കൂട്ടായി ഞാന്‍ നടന്നുഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെതേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞുഇടവമാസപ്പെരുംമഴപെയ്ത രാവതില്‍കുളിരിന്നു കൂട്ടായി ഞാന്‍ നടന്നുഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെതേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞുതെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ഇരുളും തുരന്നു…

Read More »

പുഴയക്ഷരം – ആലങ്കോട് ലീലാകൃഷ്ണന്‍

ഒടുവിലത്തെ വയല്‍ പക്ഷിയും പറന്നകലുമേതോ വിഷാദസായന്തനംതിരികെയെത്താത്ത തോണിയില്‍ ദൂരത്തു പുഴ മുറിച്ചു കടന്നുപോയ് ശ്രാവണംനിറ നിലാവിന്റെ ചന്ദനം ചാലിച്ചു നിള വിതാനിച്ച വെണ്‍മണല്‍ ശയ്യയില്‍വെറുതെയിപ്പൊഴും സ്വപ്നാന്തരങ്ങളില്‍ കവിത…

Read More »

പൂതപ്പാട്ട്‌ – ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു: കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍അയ്യയ്യാ, വരവമ്പിളിപ്പൂങ്കലമെയ്യിലണിഞ്ഞ കരിമ്പൂതം.കാതില്‍പ്പിച്ചളത്തോട,…

Read More »

കറുത്ത ചെട്ടിച്ചികള്‍ – ഇടശ്ശേരി ഗോവിന്ദന്‍ നായര്‍.

പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെഎത്തീ കിഴക്കന്‍മല കടന്നിന്നലെയിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍. മാരിവില്ലെന്നേ നിനച്ചുപോയ്‌ നാം മനോഹാരിഭൂഭംഗിയാല്‍ സ്തബ്ധരായോഷമാര്‍ചായം പിഴിഞ്ഞോരു ചേല ചുറ്റിപ്പുതച്ചായതമാകുമസ്സാനുവില്‍ നില്‍ക്കവേ. ചുണ്ടും പിളുത്തിച്ചുരുളന്‍മുടിയുമായ്‌മുണ്ടകപ്പാടങ്ങള്‍ കാത്തുകിടക്കയാം.പെറ്റെണീക്കുംമുമ്പു കണ്ണടച്ചാളഹോപറ്റേ വിളര്‍ത്തൊരക്കാലവര്‍ഷാംഗന, പോന്നുവന്നാരേ…

Read More »

അഞ്ചാം പാതിര- അദ്ധ്യായം 3: പൂവിലെ രഹസ്യം

ജോൺ എബ്രഹാം തണുത്തുറഞ്ഞ പുഴയുടെ ഭീകരതയിൽ, ആ ചുവന്ന റോസാദളം ഒരു വിചിത്രമായ അടയാളമായി വിജയിയുടെ മുന്നിൽ നിന്നു. പുഴയുടെ ചെളിയിലോ പരിസരത്തെ കാടുകളിലോ ഉണ്ടാകാൻ സാധ്യതയില്ലാത്ത…

Read More »

വിരുന്നുകാർ (കവിത)-സുധീരൻ പ്രയാർ എഴുതിയത്.

യാമമൊന്നിലൊരേകാന്ത പാതയിൽകാറ്റടിച്ചു മുളംതണ്ടു പാടുന്നു ദൂരെ നിന്നും വിരുന്നെത്തിടാം, നാളെ ഈ ദിനം കാത്തു നിൽക്കുന്നതെന്ത് നീ ?അസ്തമിച്ചർക്ക ദീപം, വഴികളിൽ നക്തമാകെ ഇഴഞ്ഞു കയറുന്നു അർത്ഥ…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 7

അരുൺ കാർത്തിക് തുടർച്ച: രാഘവൻ മാമന്റെ ചേതനയറ്റ ശരീരം നോക്കി ഒരു നിമിഷം അനന്തു തകർന്നുപോയി. പക്ഷേ, നിലവറയിലെ വായുവിന് കനം കൂടുകയായിരുന്നു. ചുവരുകളിലെ വേരുകൾ വിശപ്പുള്ള…

Read More »

ഗന്ധർവ്വ മാനസം (കവിത) വൃത്തം: കേക- സുധീരൻ പ്രയാർ എഴുതിയത്.

പിന്നെയും കേൾക്കുന്നേതോ, കോകില ശാന്ത സ്വനംപിൻ ‍തിരിഞ്ഞെങ്ങോ പോയി, ഓർമ്മപോൽ ഗാന്ധർവ്വത്വംശിക്ഷവാങ്ങിയിട്ടേറെ, കാലമായ് മണ്ടുന്നേവം പന്തിരുകൂട്ടത്തിലാം, ഭ്രാന്തനെപ്പോലിന്നു ഞാൻ ‍വീണകൾ ‍ മീട്ടി ഞങ്ങൾ, ഗായകർ ‍…

Read More »

പുല്ലാങ്കുഴൽ പാടട്ടെ- ജീജ ബുഖാരി എഴുതിയ കവിത.

പുല്ലാങ്കുഴൽ പാടിയത്മുറിവുകളുടെ അഗാധ കുഴികളിൽ ഊതിയപ്പോഴാണ്…ശബ്ദമില്ലാതെ കരഞ്ഞിരുന്ന രാത്രികളില്‍ഒരു ശ്വാസം കേൾക്കുമ്പോൾ വിറച്ച് ഉണർന്നത്…രക്തത്തിന്റെ ഉണങ്ങിയ വരകൾക്കിടയിൽഒരു പ്രകാശരേഖ മൃദുവായി പിറന്നത്…ആത്മമുറിവുകളിൽ ഊതിയപ്പോൾഅക്ഷരങ്ങൾ കണ്ണീരിന്റെ തുള്ളികളായി പെയ്തിറങ്ങി…ഒറ്റപ്പെടലിന്റെ…

Read More »

ഭിന്നമുഖങ്ങൾ- മായ വാസുദേവൻ എഴുതിയ കവിത.

സ്വപ്നങ്ങളുടെ ഹരിത ഭൂമിയിൽ അക്ഷരങ്ങളുടെ കതിരുകൾ പൂക്കുകയോ പൊഴിയുകയോ ചെയ്യാതെ മുരടിച്ചു വീഴുന്നുസ്വാർത്ഥനായ മൗനം വയലുകൾക്കിടയിലെ വരമ്പുകൾ പോലെ തെളിഞ്ഞു നിൽക്കുന്നുസങ്കടങ്ങൾപേർത്തും പേർത്തും വിരുന്നെത്തുന്നുപരിഹാസം പൂശിയ മതിലുകളുയർന്ന…

Read More »

ഘാട്ടുകളിലെ നിഴലുകൾ: കാളിദാസന്റെ നായികയിൽ നിന്ന് വ്യത്യസ്തയായി, ഈ ശകുന്തള കാത്തിരിക്കാൻ തയ്യാറല്ല.

പുലർച്ചെ ബനാറസിൽ പതിവുള്ള ഒരു പ്രത്യേകതരം നിശ്ശബ്ദതയുണ്ട് – നദി ശ്വാസമടക്കിപ്പിടിച്ച്, നഗരം സ്വയം ശ്രവിക്കുന്ന നിമിഷം. നൂറ്റാണ്ടുകളുടെ വിശ്വാസവും ക്ഷീണവും നിറഞ്ഞ ആ നിശ്ശബ്ദതയാണ് നമീത…

Read More »

വയലാർ രാമവർമ്മ: 50 വർഷങ്ങൾക്കിപ്പുറവും വരികൾ ജീവിക്കുന്നു, തലമുറകൾക്ക് പ്രചോദനമാകുന്നു.

ആലപ്പുഴ: കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് അരനൂറ്റാണ്ടായിട്ടും വയലാർ രാമവർമ്മയുടെ വാക്കുകൾ കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ ഇന്നും പ്രതിധ്വനിക്കുന്നു. ഇതിഹാസ തുല്യനായ ഈ മലയാള കവിയും ഗാനരചയിതാവും വിടവാങ്ങി 50…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 6

അരുൺ കാർത്തിക് തുടർച്ച:രാഘവൻ മാമന്റെ നിലവിളി നിമിഷനേരം കൊണ്ട് നിലച്ചപ്പോൾ, അനന്തുവിന്റെ ശരീരം തളർന്നു. താൻ തനിച്ചായിരിക്കുന്നു. പുറത്തെ ഇരുട്ടിൽ നിന്ന് എപ്പോഴെങ്കിലും ആ നിഴൽ രൂപം…

Read More »

അഞ്ചാം പാതിര-അദ്ധ്യായം 2

ജോൺ എബ്രഹാംഅദ്ധ്യായം 2: സുരേഷ് മേനോൻ്റെ മരണംപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കാനുള്ള ഫോറൻസിക് ടീം കാഞ്ഞിരമറ്റത്തേക്ക് വരുമ്പോഴേക്കും സൂര്യരശ്മികൾ പുഴയിലേക്ക് എത്തിയിരുന്നു. തണുപ്പകന്നുതുടങ്ങിയ ആ അന്തരീക്ഷത്തിൽ, മൃതദേഹത്തിൻ്റെ ചുറ്റും…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 5.

അരുൺ കാർത്തിക് തുടർച്ച:കിണറ്റിൽ നിന്ന് പുറത്തുകടന്നപ്പോൾ, രാത്രിയുടെ തണുപ്പ് അനന്തുവിന്റെ ശരീരത്തിൽ അരിച്ചുകയറി. ചന്ദ്രന്റെ നേർത്ത വെളിച്ചം തറവാടിന്റെ നടുമുറ്റത്ത് പതിച്ചിരുന്നു. കിണറിന് ചുറ്റുമുള്ള പായലിൽ ചവിട്ടി…

Read More »

മലയാളത്തിലെ വൃത്തവും, സ്വതന്ത്ര കവിതയും.

മലയാള സാഹിത്യത്തിലെ കാവ്യരചനാരീതികളാണ് വൃത്തവും, സ്വതന്ത്ര കവിതയും. ഇവ രണ്ടും കവിതകളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങളാണ്.വൃത്തം (Vrutham)നിർവചനം: വൃത്തം എന്നത് മലയാള കാവ്യരചനയിലെ ഒരു പരമ്പരാഗത രീതിയാണ്.…

Read More »

‘പടയോട്ടം’: എങ്ങനെയാണ് കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ഒരു മലയാളം ഇതിഹാസമായത്?

അലക്സാണ്ടർ ഡ്യൂമാസിന്റെ വിഖ്യാതമായ നോവൽ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’യെ ആസ്പദമാക്കിയാണ് 1982-ൽ പുറത്തിറങ്ങിയ മലയാള സിനിമ ‘പടയോട്ടം’ നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 70 എംഎം…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 4

അരുൺ കാർത്തിക് തുടർച്ച:വേരുകൾ വീണ്ടും അനന്തുവിനെ ചുറ്റിവരിയാൻ തുടങ്ങി. ഭിത്തിയിൽ ഒളിച്ചിരുന്ന ആ രൂപം പതിയെ അവനടുത്തേക്ക് നീങ്ങി. ഇരുട്ടിൽ നിന്ന് ഉയർന്ന ആ ചിരി, അവന്റെ…

Read More »

അഞ്ചാം പാതിര-അദ്ധ്യായം 1

ജോൺ എബ്രഹാം തിരുവല്ലയിലെ പുലരി, പതിവില്ലാത്തൊരു തണുപ്പിൽ പുതഞ്ഞുനിന്നു. തെളിഞ്ഞ ആകാശമുണ്ടായിട്ടും സൂര്യരശ്മികൾക്ക് താഴേക്കെത്താൻ മടിയുള്ളതുപോലെ. പുഴക്കടവിലെ കാവിൽ നിന്നുള്ള രാമൻ്റെ പാട്ടുകൾപോലും ഇന്ന് പകുതിയിൽ നിലച്ചു.…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 3

അരുൺ കാർത്തിക് ഇരുട്ടിൽ, ആ വേരുകൾ അനന്തുവിനെ ചുറ്റിവരിഞ്ഞപ്പോൾ, അവൻ നിസ്സഹായനായി നിലവിളിച്ചു. വേരുകൾക്ക് ജീവനുണ്ടായിരുന്നു, അത് അവന്റെ കൈകളിലും കഴുത്തിലും മുറുകി. ശ്വാസം കിട്ടാതെ അവൻ…

Read More »

‘ശ്രാവണപ്പുലരി’ സംഗീത ആൽബം ആഗസ്റ്റ് 24-ന് റിലീസ് ചെയ്യും

ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീകുമാർ ശ്രീരാം സംഗീതസംവിധാനം നിർവ്വഹിച്ച്, പ്രസന്നൻ ചത്തിയറ ഗാനരചന നിർവ്വഹിച്ച ‘ശ്രാവണപ്പുലരി’ എന്ന സംഗീത ആൽബം 2025 ആഗസ്റ്റ് 24-ന് വൈകുന്നേരം 7 മണിക്ക്…

Read More »

പതിമൂന്നാം നിലവറ-നോവൽ

അരുൺ കാർത്തിക് അദ്ധ്യായം 1ആ രാത്രി, മഴയിൽ കുതിർന്ന കനത്ത ഇരുട്ടിലേക്ക് അനന്തു കാറോടിച്ച് ചെല്ലുമ്പോൾ, മനസ്സിൽ ആകെ ഒരു ഉൾക്കിടിലം മാത്രമായിരുന്നു. കാറിന്റെ ഹെഡ്‌ലൈറ്റുകൾക്ക് പോലും…

Read More »

വനമുല്ല തളിരിട്ട തൊടികളുണ്ടോ കാത്തിരിപ്പിന്റെയും പ്രകൃതിയുടെ സൗന്ദര്യത്തിന്റെയും ഓണപ്പാട്ട്.

വനമുല്ല തളിരിട്ട തൊടികളുണ്ടോ പുതിയ ഓണം മ്യൂസിക്കൽ ആൽബം ചിങ്ങം ഒന്നിന് പുറത്തിറങ്ങി. ശ്രീ: സുധീരനെ പ്രയാർ രചിച്ചു ഡോ: ബിജു അനന്തകൃഷ്ണൻ സംഗീതം പകർന്ന “വനമുല്ല…

Read More »

ചാടീ ഹനുമാൻ രാവണന്റെ മതിലിന്മേൽ.

ചാടീ ഹനുമാൻ രാവണന്റെ മതിലിന്മേൽ.ഇരുന്നൂ ഹനുമാൻ രാവണനോടൊപ്പം.പറഞ്ഞൂ ഹനുമാൻ രാവണനോടുത്തരം.“എന്തെട രാവണ, ഏതെട രാവണ, സീതേ കക്കാൻ കാരണം?നിന്നോടാരാൻ ചൊല്ലീട്ടോ, നിന്റെ മനസ്സിൽ തോന്നീട്ടോ?”“എന്നോടാരാൻ ചൊല്ലീട്ടല്ല; എന്റെ…

Read More »

ഒരു പാട്ടു പിന്നെയും. സുഗതകുമാരി – എഴുതിയ കവിത

ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷിമഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-ടിയാ ചിറകു ചെറുതിളക്കിനോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെപാവം പണിപ്പെട്ടു പാടിടുന്നുഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെഇണയില്ല കൂട്ടിനു കിളികളില്ലപതിവുപോല്‍…

Read More »

രക്തസാക്ഷി. മുരുകന്‍‌ കാട്ടാക്കട- എഴുതിയ കവിത

അവനവനു വേണ്ടിയല്ലാതെ അപരന്നു-ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷിമരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷിമെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചുഇരുള്‍ വഴിയിലൂര്‍‌ജ്ജമായ് രക്തസാക്ഷിപ്രണയവും പൂക്കളും ശബളമോഹങ്ങളുംനിറമുള്ള കനവുമുണ്ടായിരുന്നെങ്കിലുംനേരിന്നു വേണ്ടി…

Read More »

ഇനിയെന്ത് വില്‍ക്കും ? . വിജയലക്ഷ്മി- എഴുതിയ കവിത

പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍മഴയെ മണ്ണിന്റെ തരികളെ വില്കാന്‍പതിനാലാം രാവിന്റെയഴകിനെ വില്കാന്‍പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍പെരുമടീശീലതലവരേ ..നീല –മലകള്‍ നിങ്ങള്‍ക്കു…

Read More »

വിരുന്നുകാരൻ -ചങ്ങമ്പുഴ കൃഷ്ണപിള്ള

ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-രുൾക്കുളിരേകും വിരുന്നുകാരൻമായികജീവിതസ്വപ്നശതങ്ങളെ-ച്ചായം പിടിപ്പിക്കും ചിത്രകാരൻശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-ന്നേന്തി വന്നെത്തിയ ദൈവദൂതൻ.നിൻ കനിവിൻ നിധികുംഭത്താലേവമെ-ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾസംതൃപ്തനായ് ഞാൻ ജഗൽപിതാവേ!ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി-പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!ഭാവപ്രദീപ്തമാമെൻമനംപോലെ, യി-പ്പൂവിട്ട…

Read More »

മാതൃവന്ദനം-വള്ളത്തോള്‍

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെവന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെഎത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നുസത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെപശ്ച്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്തവിശ്വൈകമഹാരത്നമല്ലീ നമ്മുടെ രാജ്യം?വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ…

Read More »

രാവണപുത്രി-വയലാര്‍‌ രാമവര്‍മ്മ

യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടി കുഴച്ചു രണാങ്കണം രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ കാൽ തെറ്റി വീണു നിഴലുകൾ ധൂമില സംഗ്രാമ രംഗങ്ങളിൽ വിഷ ധൂളികൾ…

Read More »

ആടിവരുന്നേ… 🎶 ഓച്ചിറ കാളകെട്ടുത്സവ ഗാനം🎶🎶

ശ്രീ. വാരേശ്ശേരി ഭാസ്കരൻ സാർ എഴുതി ജയകുമാർ ആദിനാട് സംഗീതം നൽകി പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലനും സംഘവും പാടിയ ആടിവരുന്നേ എന്ന ഓച്ചിറ കാളകെട്ടുത്സവ…

Read More »

ചിദംബര സ്മരണ ഭാഗം : ചോരയുടെ വില. ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ…

Read More »

വില്ലാപാർക്കിലെ പ്രേതം

തുടർക്കഥ –അജി ചൂരക്കാട് (പോളണ്ട്) പോളണ്ടിനെപ്പറ്റി ഈ അവസരത്തിൽ എന്തെങ്കിലും പറയുന്നത്, വരഞ്ഞുവെച്ച മുറിവിൽ മുളക് അരച്ചു തേക്കുന്നത് പോലെ അസുഖകരമായ ഒരു ഏർപ്പാട് ആകും എന്നതുകൊണ്ട്…

Read More »

സ്നേഹമുള്ള ഹിമാർ (കഥ)

മനോജ് കുമാർ കാപ്പാട് – കുവൈറ്റ് ബഷീർക്ക ഒരു സംഭവം ആണ്.അതിപ്പോ ഗൾഫിൽ ആയാലും നാട്ടിൽ ആയാലും .നാട്ടിൽ മൂപ്പർ കടന്നു പോയാൽ ഒരു മണമുണ്ട് മോനെ…

Read More »

ഒരു അഞ്ഞൂറ് രൂപയുടെ കഥ!

സജിത്ത് രാജൻ, ഹൈദ്രാബാദ് കുറച്ചു പഴയ ഒരു കഥയാണ്. പഠിത്തം കഴിഞ്ഞു ഒരു ജോലി ഒക്കെ കിട്ടി സ്ഥിരമായിട്ട് ശംമ്പളം അയച്ചു കൊടുക്കുന്ന കാലംവരെ ഞാന്‍ അമ്മയോട്…

Read More »

ഗ്രീഷ്മവും കണ്ണീരും – എ.അയ്യപ്പന്‍

ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-പ്രവാഹത്തിന്‍ ഒഴുക്കില്‍പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെവെറുതെ, വെറുമൊരു വേദനയോടെകയ്യിലുണങ്ങി കരിഞ്ഞൊരുപൂവുമായ് നില്‍പ്പൂ ഗ്രീഷ്മംവേനലും, കാറ്റും ഊറ്റിക്കിടിച്ച്സൌന്ദര്യത്തിന്‍ വേപതുവിന്വാഴാനെല്ലാവരും മടിയ്ക്കവേപതുക്കെ കൈകള്‍ നീട്ടിയാപൂവു വാങ്ങി ഞാന്‍നിത്യസ്മൃതിയ്ക്കു…

Read More »

ആ പൂമാല – ചങ്ങമ്പുഴ കൃഷ്ണപിള്ള

‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം? . . . ‘അപ്രമേയ വിലാസലോലയാംസുപ്രഭാതത്തിൻ സുസ്മിതംപൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയുംപൂവിതളൊളി പൂശുമ്പോൾ,നിദ്രയെന്നോടു യാത്രയുംചൊല്ലിനിർദ്ദയം വിട്ടുപോകയാൽമന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻമന്ദിരാങ്കണവീഥിയിൽ.എത്തിയെങ്കാതി,ലപ്പൊഴു,തൊരുമുഗ്ദ്ധസംഗീതകന്ദളം….‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം? .…

Read More »
Back to top button