INDIA NEWS

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ(എം) നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.
101 വയസുള്ള അച്യുതാനന്ദൻ നിലവിൽ സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാവാണ്. 2006 മുതൽ 2011 വരെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

With input from India Today

For more details: The Indian Messenger

Related Articles

Back to top button