INDIA NEWS

ബസ് അപകടത്തിൽ വയോധികയ്ക്ക് പരിക്ക്

കായംകുളം സ്വദേശിനിയായ 75 വയസ്സുകാരി ശാന്തമ്മയ്ക്ക് നെടുങ്കണ്ടത്ത് വെച്ച് ബസ്സിൽ കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോൾ താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. ബസിന്റെ പിൻചക്രം ഇവരുടെ വലത് കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

With input from Manorama online

For more details: The Indian Messenger

Related Articles

Back to top button