GULF & FOREIGN NEWS

ഇറാന്റെ പ്രതിരോധ കൗൺസിൽ സെക്രട്ടറി അലി ഷംഖാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

Sponsored
ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും ശനിയാഴ്ച ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധ കൗൺസിൽ സെക്രട്ടറിയും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനുമായ അലി ഷംഖാനി കൊല്ലപ്പെട്ടു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുഖ്യ ഉപദേശകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണം ഇറാൻ്റെ സുരക്ഷാ വിഭാഗത്തിന് വലിയ തിരിച്ചടിയാണ്. (iranintl) https://www.iranintl.com/en/liveblog/202602288143#202602284156

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button