INDIA NEWS
ജലവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

പുന്നമട നെഹ്രുട്രോഫി പാലത്തിന്‍റെ നിര്‍മ്മാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് പൈല്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈ 03) നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന ഭാഗത്ത് പൂര്‍ണ്ണമായും ജലവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആലപ്പുഴ തുറമുഖ ഓഫീസര്‍ അറിയിച്ചു.
With input from PRD KERALA
For more details: The Indian Messenger



