GULF & FOREIGN NEWSTOP NEWS

അബുദാബി എത്തിഹാദ് ടവേഴ്സിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു; സ്ത്രീക്കും കുട്ടിക്കും പരിക്ക്.

Sponsored

അബുദാബിയിലെ എത്തിഹാദ് ടവേഴ്സിന് (Etihad Towers) നേരെ ഞായറാഴ്ച ഡ്രോൺ ആക്രമണശ്രമമുണ്ടായി. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു സ്ത്രീക്കും കുട്ടിക്കും നിസാര പരിക്കേറ്റു. കെട്ടിടത്തിന്റെ മുൻഭാഗത്തിന് (facade) ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഗരത്തിലുടനീളം കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങൾ ഡ്രോൺ തകർക്കുന്നതിന്റേതാണെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. (Gulfnews)

Sponsored

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button