INDIA NEWS

14.73 കോടി രൂപ വിലവരുന്ന 15 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈ വിമാനത്താവളത്തിൽ ഒരാൾ അറസ്റ്റിലായി.

മുംബൈ: 14.73 കോടി രൂപ വിലവരുന്ന 15 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈ വിമാനത്താവളത്തിൽ ഒരാൾ അറസ്റ്റിലായി. ‘വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര ബാഗ്’ എന്ന് രേഖപ്പെടുത്തിയ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബാങ്കോക്കിൽനിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്.

With input from PTI

Related Articles

Back to top button