INDIA NEWS

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി.

ദീപാവലിയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

“ദീപാവലി ദിനത്തിൽ ആശംസകൾ. ഈ ദീപങ്ങളുടെ ഉത്സവം നമ്മുടെ ജീവിതത്തിൽ സൗഹൃദം, സന്തോഷം, സമൃദ്ധി എന്നിവയാൽ പ്രകാശം പരത്തട്ടെ. പോസിറ്റിവിറ്റിയുടെ ചൈതന്യം നമുക്ക് ചുറ്റും നിറഞ്ഞുനിൽക്കട്ടെ”, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“Greetings on the occasion of Diwali. May this festival of lights illuminate our lives with harmony, happiness and prosperity. May the spirit of positivity prevail all around us.” — Narendra Modi (@narendramodi) October 20, 2025.

With input from PIB.

For more details: The Indian Messenger

Related Articles

Back to top button