INDIA NEWSTOP NEWS

ഭീകരരുമായുള്ള പോരാട്ടത്തിൽ സൈനികൻ മരിച്ചു; കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു.

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഹവിൽദാർ ഗജേന്ദ്ര സിംഗാണ് മരിച്ചത്. സിംഗ് പോര മേഖലയിൽ എട്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ സൈനിക സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ടുകൾ.

For more details: The Indian Messenger

Related Articles

Back to top button