CLASSIFIEDSJOB & EDUCATION

സൗജന്യ എച്ച്.എസ്.ഇ (HSE) അവബോധ പരിശീലനം: ഓൺലൈനായി സർട്ടിഫിക്കറ്റ് നേടാം.

Sponsored

കോഴിക്കോട്: തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഓൺലൈനായി എച്ച്.എസ്.ഇ (HSE) സർട്ടിഫിക്കേഷൻ നേടാനുള്ള അവസരം ഒരുങ്ങുന്നു. ലളിതമായ നാല് ഘട്ടങ്ങളിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഈ സർട്ടിഫിക്കറ്റ് സ്വന്തമാക്കാം.

ആദ്യമായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ഒന്നാം ഘട്ടം. തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള മൂന്ന് ലഘു പാഠങ്ങൾ (Lessons) പൂർത്തിയാക്കണം. ഇതിന് ശേഷം നൽകിയിട്ടുള്ള അസ്സസ്മെന്റ് ഷീറ്റിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പരീക്ഷയിൽ വിജയിക്കുന്നവർക്ക് എച്ച്.എസ്.ഇ അവയർനസ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button