INDIA NEWSKERALA NEWSTOP NEWS

കായംകുളം സ്വദേശി അനിൽകുമാർ (ഗാന്ധി അനിൽ) അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്.

Sponsored
കായംകുളം: ചിറക്കടവം ജി.ഡി.എം ഓഡിറ്റോറിയത്തിന് സമീപം മുളന്തല വീട്ടിൽ അനിൽകുമാർ (53) അന്തരിച്ചു. സുഹൃത്തുക്കൾക്കിടയിൽ ‘ഗാന്ധി അനിൽ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കായംകുളം എം.എസ്.എം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അനിൽകുമാർ, രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗമ്യമായും ശാന്തമായും പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു.

ഭാര്യ: ദീപ (അധ്യാപിക). മക്കൾ: വിനയൻ, ദീപക്. സംസ്കാരം ഇന്ന് (മാർച്ച് 31, 2026 ചൊവ്വാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടു വളപ്പിൽ നടക്കും. അദ്ദേഹത്തിന്റെ വേർപാടിൽ പ്രാദേശിക രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. (KN)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button