INDIA NEWS
ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു:

കരുനാഗപ്പള്ളി ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്കിൽ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അനിരുദ്ധൻ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച ശ്രേഷ്ഠ കർഷകർക്കും വനിതാ കർഷകർക്കും നൂതന കർഷകർക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
With input from New Agencies