INDIA NEWSKERALA NEWS

അർ. വി. എസ്. എം ഹയർസെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷം2025

പ്രയാറിലെ ഓച്ചിറ ആർ.വി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും രജത ജൂബിലി ആഘോഷവും സെപ്റ്റംബർ 27-ന് രാവിലെ 10 മണിക്ക് നടന്നു.

സെമിനാർ ഹാൾ, സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച സയൻസ് ലാബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഭാഷണ പരിപാടി, മെഗാ മെഡിക്കൽ ക്യാമ്പ്, പൂർവ്വ വിദ്യാർത്ഥി സംഗമം, സംസ്ഥാനതല ക്വിസ് മത്സരം, ഫുഡ് ഫെസ്റ്റ്, കരിയർ-വിദ്യാഭ്യാസ സെമിനാറുകൾ എന്നിവയും നടന്നു.

Related Articles

Back to top button