STORY & POEMS

റാപ്പർ വേടൻ: ദളിത് രാഷ്ട്രീയത്തിൻ്റെയും തൊഴിലാളിവർഗ്ഗത്തിൻ്റെയും ശബ്ദമോ.

റാപ്പർ വേടൻ-യഥാർത്ഥ പേര് ഹിരൺദാസ് മുരളി, മലയാളം ഹിപ്-ഹോപ്പ് രംഗത്തെ ഏറ്റവും ശക്തരും ശ്രദ്ധേയരുമായ കലാകാരന്മാരിൽ ഒരാളാണ്. തൃശ്ശൂർ സ്വദേശിയായ അദ്ദേഹത്തിൻ്റെ സംഗീതം, ജാതി, വർഗ്ഗം, പ്രതിരോധം…

Read More »

വയലാർ രാമവർമ്മ: 50 വർഷങ്ങൾക്കിപ്പുറവും വരികൾ ജീവിക്കുന്നു, തലമുറകൾക്ക് പ്രചോദനമാകുന്നു.

ആലപ്പുഴ: കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് അരനൂറ്റാണ്ടായിട്ടും വയലാർ രാമവർമ്മയുടെ വാക്കുകൾ കേരളത്തിൻ്റെ സാംസ്കാരിക മണ്ഡലത്തിൽ ഇന്നും പ്രതിധ്വനിക്കുന്നു. ഇതിഹാസ തുല്യനായ ഈ മലയാള കവിയും ഗാനരചയിതാവും വിടവാങ്ങി 50…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 6

അരുൺ കാർത്തിക് തുടർച്ച:രാഘവൻ മാമന്റെ നിലവിളി നിമിഷനേരം കൊണ്ട് നിലച്ചപ്പോൾ, അനന്തുവിന്റെ ശരീരം തളർന്നു. താൻ തനിച്ചായിരിക്കുന്നു. പുറത്തെ ഇരുട്ടിൽ നിന്ന് എപ്പോഴെങ്കിലും ആ നിഴൽ രൂപം…

Read More »

അഞ്ചാം പാതിര-അദ്ധ്യായം 2

ജോൺ എബ്രഹാംഅദ്ധ്യായം 2: സുധീർ മേനോൻ്റെ മരണംപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കാനുള്ള ഫോറൻസിക് ടീം കാഞ്ഞിരമറ്റത്തേക്ക് വരുമ്പോഴേക്കും സൂര്യരശ്മികൾ പുഴയിലേക്ക് എത്തിയിരുന്നു. തണുപ്പകന്നുതുടങ്ങിയ ആ അന്തരീക്ഷത്തിൽ, മൃതദേഹത്തിൻ്റെ ചുറ്റും…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 5.

അരുൺ കാർത്തിക് തുടർച്ച:കിണറ്റിൽ നിന്ന് പുറത്തുകടന്നപ്പോൾ, രാത്രിയുടെ തണുപ്പ് അനന്തുവിന്റെ ശരീരത്തിൽ അരിച്ചുകയറി. ചന്ദ്രന്റെ നേർത്ത വെളിച്ചം തറവാടിന്റെ നടുമുറ്റത്ത് പതിച്ചിരുന്നു. കിണറിന് ചുറ്റുമുള്ള പായലിൽ ചവിട്ടി…

Read More »

മലയാളത്തിലെ വൃത്തവും, സ്വതന്ത്ര കവിതയും.

മലയാള സാഹിത്യത്തിലെ കാവ്യരചനാരീതികളാണ് വൃത്തവും, സ്വതന്ത്ര കവിതയും. ഇവ രണ്ടും കവിതകളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങളാണ്.വൃത്തം (Vrutham)നിർവചനം: വൃത്തം എന്നത് മലയാള കാവ്യരചനയിലെ ഒരു പരമ്പരാഗത രീതിയാണ്.…

Read More »

‘പടയോട്ടം’: എങ്ങനെയാണ് കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ഒരു മലയാളം ഇതിഹാസമായത്?

അലക്സാണ്ടർ ഡ്യൂമാസിന്റെ വിഖ്യാതമായ നോവൽ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’യെ ആസ്പദമാക്കിയാണ് 1982-ൽ പുറത്തിറങ്ങിയ മലയാള സിനിമ ‘പടയോട്ടം’ നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 70 എംഎം…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 4

അരുൺ കാർത്തിക് തുടർച്ച:വേരുകൾ വീണ്ടും അനന്തുവിനെ ചുറ്റിവരിയാൻ തുടങ്ങി. ഭിത്തിയിൽ ഒളിച്ചിരുന്ന ആ രൂപം പതിയെ അവനടുത്തേക്ക് നീങ്ങി. ഇരുട്ടിൽ നിന്ന് ഉയർന്ന ആ ചിരി, അവന്റെ…

Read More »

അഞ്ചാം പാതിര-അദ്ധ്യായം 1

ജോൺ എബ്രഹാം തിരുവല്ലയിലെ പുലരി, പതിവില്ലാത്തൊരു തണുപ്പിൽ പുതഞ്ഞുനിന്നു. തെളിഞ്ഞ ആകാശമുണ്ടായിട്ടും സൂര്യരശ്മികൾക്ക് താഴേക്കെത്താൻ മടിയുള്ളതുപോലെ. പുഴക്കടവിലെ കാവിൽ നിന്നുള്ള രാമൻ്റെ പാട്ടുകൾപോലും ഇന്ന് പകുതിയിൽ നിലച്ചു.…

Read More »

പതിമൂന്നാം നിലവറ – അദ്ധ്യായം 3

അരുൺ കാർത്തിക് ഇരുട്ടിൽ, ആ വേരുകൾ അനന്തുവിനെ ചുറ്റിവരിഞ്ഞപ്പോൾ, അവൻ നിസ്സഹായനായി നിലവിളിച്ചു. വേരുകൾക്ക് ജീവനുണ്ടായിരുന്നു, അത് അവന്റെ കൈകളിലും കഴുത്തിലും മുറുകി. ശ്വാസം കിട്ടാതെ അവൻ…

Read More »

‘ശ്രാവണപ്പുലരി’ സംഗീത ആൽബം ആഗസ്റ്റ് 24-ന് റിലീസ് ചെയ്യും

ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീകുമാർ ശ്രീരാം സംഗീതസംവിധാനം നിർവ്വഹിച്ച്, പ്രസന്നൻ ചത്തിയറ ഗാനരചന നിർവ്വഹിച്ച ‘ശ്രാവണപ്പുലരി’ എന്ന സംഗീത ആൽബം 2025 ആഗസ്റ്റ് 24-ന് വൈകുന്നേരം 7 മണിക്ക്…

Read More »

പതിമൂന്നാം നിലവറ-നോവൽ

അരുൺ കാർത്തിക് അദ്ധ്യായം 1ആ രാത്രി, മഴയിൽ കുതിർന്ന കനത്ത ഇരുട്ടിലേക്ക് അനന്തു കാറോടിച്ച് ചെല്ലുമ്പോൾ, മനസ്സിൽ ആകെ ഒരു ഉൾക്കിടിലം മാത്രമായിരുന്നു. കാറിന്റെ ഹെഡ്‌ലൈറ്റുകൾക്ക് പോലും…

Read More »

വനമുല്ല തളിരിട്ട തൊടികളുണ്ടോ കാത്തിരിപ്പിന്റെയും പ്രകൃതിയുടെ സൗന്ദര്യത്തിന്റെയും ഓണപ്പാട്ട്.

വനമുല്ല തളിരിട്ട തൊടികളുണ്ടോ പുതിയ ഓണം മ്യൂസിക്കൽ ആൽബം ചിങ്ങം ഒന്നിന് പുറത്തിറങ്ങി. ശ്രീ: സുധീരനെ പ്രയാർ രചിച്ചു ഡോ: ബിജു അനന്തകൃഷ്ണൻ സംഗീതം പകർന്ന “വനമുല്ല…

Read More »

ചാടീ ഹനുമാൻ രാവണന്റെ മതിലിന്മേൽ.

ചാടീ ഹനുമാൻ രാവണന്റെ മതിലിന്മേൽ.ഇരുന്നൂ ഹനുമാൻ രാവണനോടൊപ്പം.പറഞ്ഞൂ ഹനുമാൻ രാവണനോടുത്തരം.“എന്തെട രാവണ, ഏതെട രാവണ, സീതേ കക്കാൻ കാരണം?നിന്നോടാരാൻ ചൊല്ലീട്ടോ, നിന്റെ മനസ്സിൽ തോന്നീട്ടോ?”“എന്നോടാരാൻ ചൊല്ലീട്ടല്ല; എന്റെ…

Read More »

ഒരു പാട്ടു പിന്നെയും. സുഗതകുമാരി – എഴുതിയ കവിത

ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷിമഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-ടിയാ ചിറകു ചെറുതിളക്കിനോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെപാവം പണിപ്പെട്ടു പാടിടുന്നുഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെഇണയില്ല കൂട്ടിനു കിളികളില്ലപതിവുപോല്‍…

Read More »

രക്തസാക്ഷി. മുരുകന്‍‌ കാട്ടാക്കട- എഴുതിയ കവിത

അവനവനു വേണ്ടിയല്ലാതെ അപരന്നു-ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷിമരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷിമെഴുകുതിരി നാളമായ് വെട്ടം പൊലിപ്പിച്ചുഇരുള്‍ വഴിയിലൂര്‍‌ജ്ജമായ് രക്തസാക്ഷിപ്രണയവും പൂക്കളും ശബളമോഹങ്ങളുംനിറമുള്ള കനവുമുണ്ടായിരുന്നെങ്കിലുംനേരിന്നു വേണ്ടി…

Read More »

ഇനിയെന്ത് വില്‍ക്കും ? . വിജയലക്ഷ്മി- എഴുതിയ കവിത

പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍മഴയെ മണ്ണിന്റെ തരികളെ വില്കാന്‍പതിനാലാം രാവിന്റെയഴകിനെ വില്കാന്‍പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍പെരുമടീശീലതലവരേ ..നീല –മലകള്‍ നിങ്ങള്‍ക്കു…

Read More »

വിരുന്നുകാരൻ -ചങ്ങമ്പുഴ കൃഷ്ണപിള്ള

ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-രുൾക്കുളിരേകും വിരുന്നുകാരൻമായികജീവിതസ്വപ്നശതങ്ങളെ-ച്ചായം പിടിപ്പിക്കും ചിത്രകാരൻശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-ന്നേന്തി വന്നെത്തിയ ദൈവദൂതൻ.നിൻ കനിവിൻ നിധികുംഭത്താലേവമെ-ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾസംതൃപ്തനായ് ഞാൻ ജഗൽപിതാവേ!ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി-പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!ഭാവപ്രദീപ്തമാമെൻമനംപോലെ, യി-പ്പൂവിട്ട…

Read More »

മാതൃവന്ദനം-വള്ളത്തോള്‍

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെവന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെഎത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നുസത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെപശ്ച്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്തവിശ്വൈകമഹാരത്നമല്ലീ നമ്മുടെ രാജ്യം?വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ…

Read More »

രാവണപുത്രി-വയലാര്‍‌ രാമവര്‍മ്മ

യുദ്ധം കഴിഞ്ഞു കബന്ധങ്ങൾ ഉന്മാദനൃത്തം ചവിട്ടി കുഴച്ചു രണാങ്കണം രക്തമൊഴുകി തളംകെട്ടി നിന്ന മണ്മെത്തയിൽ കാൽ തെറ്റി വീണു നിഴലുകൾ ധൂമില സംഗ്രാമ രംഗങ്ങളിൽ വിഷ ധൂളികൾ…

Read More »

ആടിവരുന്നേ… 🎶 ഓച്ചിറ കാളകെട്ടുത്സവ ഗാനം🎶🎶

ശ്രീ. വാരേശ്ശേരി ഭാസ്കരൻ സാർ എഴുതി ജയകുമാർ ആദിനാട് സംഗീതം നൽകി പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലനും സംഘവും പാടിയ ആടിവരുന്നേ എന്ന ഓച്ചിറ കാളകെട്ടുത്സവ…

Read More »

ചിദംബര സ്മരണ ഭാഗം : ചോരയുടെ വില. ബാലചന്ദ്രൻ ചുള്ളിക്കാട്

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ…

Read More »

വില്ലാപാർക്കിലെ പ്രേതം

തുടർക്കഥ –അജി ചൂരക്കാട് (പോളണ്ട്) പോളണ്ടിനെപ്പറ്റി ഈ അവസരത്തിൽ എന്തെങ്കിലും പറയുന്നത്, വരഞ്ഞുവെച്ച മുറിവിൽ മുളക് അരച്ചു തേക്കുന്നത് പോലെ അസുഖകരമായ ഒരു ഏർപ്പാട് ആകും എന്നതുകൊണ്ട്…

Read More »

സ്നേഹമുള്ള ഹിമാർ (കഥ)

മനോജ് കുമാർ കാപ്പാട് – കുവൈറ്റ് ബഷീർക്ക ഒരു സംഭവം ആണ്.അതിപ്പോ ഗൾഫിൽ ആയാലും നാട്ടിൽ ആയാലും .നാട്ടിൽ മൂപ്പർ കടന്നു പോയാൽ ഒരു മണമുണ്ട് മോനെ…

Read More »

ഒരു അഞ്ഞൂറ് രൂപയുടെ കഥ!

സജിത്ത് രാജൻ, ഹൈദ്രാബാദ് കുറച്ചു പഴയ ഒരു കഥയാണ്. പഠിത്തം കഴിഞ്ഞു ഒരു ജോലി ഒക്കെ കിട്ടി സ്ഥിരമായിട്ട് ശംമ്പളം അയച്ചു കൊടുക്കുന്ന കാലംവരെ ഞാന്‍ അമ്മയോട്…

Read More »

ഗ്രീഷ്മവും കണ്ണീരും – എ.അയ്യപ്പന്‍

ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-പ്രവാഹത്തിന്‍ ഒഴുക്കില്‍പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെവെറുതെ, വെറുമൊരു വേദനയോടെകയ്യിലുണങ്ങി കരിഞ്ഞൊരുപൂവുമായ് നില്‍പ്പൂ ഗ്രീഷ്മംവേനലും, കാറ്റും ഊറ്റിക്കിടിച്ച്സൌന്ദര്യത്തിന്‍ വേപതുവിന്വാഴാനെല്ലാവരും മടിയ്ക്കവേപതുക്കെ കൈകള്‍ നീട്ടിയാപൂവു വാങ്ങി ഞാന്‍നിത്യസ്മൃതിയ്ക്കു…

Read More »

ആ പൂമാല – ചങ്ങമ്പുഴ കൃഷ്ണപിള്ള

‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം? . . . ‘അപ്രമേയ വിലാസലോലയാംസുപ്രഭാതത്തിൻ സുസ്മിതംപൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയുംപൂവിതളൊളി പൂശുമ്പോൾ,നിദ്രയെന്നോടു യാത്രയുംചൊല്ലിനിർദ്ദയം വിട്ടുപോകയാൽമന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻമന്ദിരാങ്കണവീഥിയിൽ.എത്തിയെങ്കാതി,ലപ്പൊഴു,തൊരുമുഗ്ദ്ധസംഗീതകന്ദളം….‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം? .…

Read More »
Back to top button