INDIA NEWS

വവ്വാക്കാവ് യൗവനയുടെ 44-ാം വാർഷികാഘോഷങ്ങളും നാടകോത്സവവും

ഓച്ചിറ : വവ്വാക്കാവ് യൗവനയുടെ 44-ാം വാർഷികാഘോഷങ്ങളും നാടകോത്സവവും 24-ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് നാടകോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിക്കും. യൗവന ഗ്രന്ഥശാലാ പ്രസിഡന്റ് പി.നടരാജൻ അധ്യക്ഷനാകും.
എല്ലാദിവസവും രാത്രി 7.30-നാണ് നാടകം. 28-ന് വൈകീട്ട് മൂന്നിന് മഠത്തിൽ വാസുദേവൻ പിള്ള മെമ്മോറിയൽ അഖിലകേരള ക്വിസ് മത്സരം.

Related Articles

Back to top button