GULF & FOREIGN NEWS

ഗാസയിലേക്ക് 49 ഖത്തറി സഹായ ട്രക്കുകൾ ഈജിപ്തിലും ജോർദാനിലുമെത്തി

പാലസ്തീൻ ജനതയ്ക്കുള്ള ഖത്തറിന്റെ മാനുഷിക പിന്തുണയുടെ ഭാഗമായി, 49 ട്രക്കുകളിലായി മാനുഷിക സഹായങ്ങൾ ഈജിപ്തിലും ജോർദാനിലുമെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (QFFD), ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഖത്തർ ഈ സഹായം നൽകിയത്. റാഫ, സിക്കിം അതിർത്തികൾ വഴി ഗാസ മുനമ്പിലെ ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുന്നതിനായി വേൾഡ് ഫുഡ് പ്രോഗ്രാമിന് (WFP) ഇത് കൈമാറും

With input from Qatar Tribune

Related Articles

Back to top button