INDIA NEWSKERALA NEWSTOP NEWS
		
എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ
						
			കൊച്ചി: (സെപ്റ്റംബർ 9) സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം 0.83 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്.
വടക്കേക്കര സ്വദേശിയായ അംജദ് അഹ്സാൻ (30) ആണ് അറസ്റ്റിലായത്. എറണാകുളം നോർത്തിൽ ഡാൻസാഫ് (ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
With input from PTI

For more details: The Indian Messenger