GULF & FOREIGN NEWSINDIA NEWS
		
	
	
ഐക്യരാഷ്ട്ര ദിനം: 24നു ദേശീയ പതാകയ്ക്കൊപ്പം യു.എൻ. പതാകയും ഉയർത്തും

			
			സംസ്ഥാനത്തു ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. രാജ്ഭവൻ, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളിൽ യു.എൻ. പതാക ഉയർത്താൻ പാടില്ല. മറ്റിടങ്ങളിൽ ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് പതാകകൾ ഉയർത്താമെന്നും നിർദേശത്തിൽ പറയുന്നു.
With input from Kerala News .Gov
				With input from Kerala News .Gov
For more details: The Indian Messenger
				


