STORY & POEMS

പിൻവിളി (കവിത) അജി ചൂരക്കാട് – (പോളണ്ട്).

Sponsored
അജി ചൂരക്കാട് – (പോളണ്ട്)

ഇനിവരില്ലിനിവരില്ല പിൻവിളി ചൊല്ലുമായി
നീ നടന്നകലുവാൻ വെമ്പുന്ന പാതവക്കിൽ
നീ ഇടറി വീഴുവാൻ പോയ പിൻനാളിൽ നിൻ
കൈപ്പിടിച്ചനുയാത്ര ചെയ്‌തൊരോർമ്മയേന്തി

മറവി നിന്നെപ്പൊതിഞ്ഞു സൗഭാഗ്യമായ്‌
കനിഞ്ഞനുഗ്രഹം ചൊരിഞ്ഞു തന്നെങ്കിലും
ഉഴറി നിൽക്കുന്നോരെന്നെ തിരിഞ്ഞു നോക്കീടാതെ
മറവിയും ഒരോർമ്മയായ് പൊലിഞ്ഞു പോയി

Sponsored

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button