INDIA NEWS

പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം തുറന്നു; പരാതികൾ അറിയിക്കാം.

Sponsored
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട കളക്ടറേറ്റിൽ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമായി കൺട്രോൾ റൂം സംവിധാനം ഉപയോഗപ്പെടുത്താം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനം ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടും. ചുവടെ നൽകിയിരിക്കുന്ന നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്:

ടോൾ ഫ്രീ നമ്പർ: 1090

ഫോൺ: 0468 2990599

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button