INDIA NEWSKERALA NEWSTOP NEWS

ബിജെപി കൗൺസിലർക്ക് നേരെ വീടുകയറി ആക്രമണം: സിമി ജ്യോതിഷിന് പരിക്ക്.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ബിജെപി കൗൺസിലർക്ക് നേരെ ക്രൂരമായ ആക്രമണം. അമ്പലത്തറ വാർഡ് കൗൺസിലർ സിമി ജ്യോതിഷിനെയാണ് ഒരു സംഘം വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കൗൺസിലറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. (NM)

For more details: The Indian Messenger

Related Articles

Back to top button