INDIA NEWSKERALA NEWSTOP NEWS

പുതുപ്പള്ളിയിൽ എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം; എസ്. രാമചന്ദ്രൻ പിള്ള സംസാരിക്കും.

Sponsored

പുതുപ്പള്ളി: ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ. യു. പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുപ്പള്ളിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പുതുപ്പള്ളി പ്രയാർ ജംഗ്ഷനിലാണ് യോഗം നടക്കുന്നത്.

Sponsored

എൽഡിഎഫ് ദേശീയ നേതാവ് സഖാവ് എസ്. രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി യു. പ്രതിഭയെ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് പുതുപ്പള്ളി മേഖല കമ്മിറ്റി അഭ്യർത്ഥിച്ചു.

Sponsored

പരിപാടിയിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button