GULF & FOREIGN NEWS

ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം; ഗൾഫ് മേഖലയിൽ പലയിടത്തും സ്ഫോടന ശബ്ദങ്ങൾ.

Sponsored
ഇറാനിലെ ഇസ്രായേൽ-യുഎസ് വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ സൈനിക താവളത്തിൽ നിന്ന് വൻതോതിൽ പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഖത്തറിന് മുകളിലെത്തിയ രണ്ട് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. ഇതിന് പുറമെ അബുദാബി, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഗൾഫ് മേഖലയിലുടനീളം സംഘർഷാവസ്ഥ പുകയുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്. (Aljazeera)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button