
ദോഹ: മുൻ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
“ദൈവവിധിയെ പൂർണ്ണമായി സ്വീകരിച്ച്, മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വേർപാടിൽ അമീരി ദിവാൻ രാജ്യത്തോടൊപ്പം കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. ഞായറാഴ്ച രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ വേർപാട്,” എന്ന് അമീരി ദിവാൻ പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Short Brief
Qatar’s former ruler, ‘Father Amir’ Sheikh Hamad bin Khalifa Al Thani, passed away on Sunday morning at the age of 74. The Amiri Diwan officially announced his demise and expressed deep sorrow and mourning over the loss to the nation. Sheikh Hamad served as the Emir of Qatar from 1995 until voluntarily abdicating in 2013 in favor of his son, Sheikh Tamim bin Hamad Al Thani.
(With inputs from Al Jazeera)
For more details: The Indian Messenger



