യാമമൊന്നിലൊരേകാന്ത പാതയിൽകാറ്റടിച്ചു മുളംതണ്ടു പാടുന്നു ദൂരെ നിന്നും വിരുന്നെത്തിടാം, നാളെ ഈ ദിനം കാത്തു നിൽക്കുന്നതെന്ത് നീ ?അസ്തമിച്ചർക്ക ദീപം, വഴികളിൽ നക്തമാകെ ഇഴഞ്ഞു കയറുന്നു അർത്ഥ…
Read More »Sudheeran Prayar
പിന്നെയും കേൾക്കുന്നേതോ, കോകില ശാന്ത സ്വനംപിൻ തിരിഞ്ഞെങ്ങോ പോയി, ഓർമ്മപോൽ ഗാന്ധർവ്വത്വംശിക്ഷവാങ്ങിയിട്ടേറെ, കാലമായ് മണ്ടുന്നേവം പന്തിരുകൂട്ടത്തിലാം, ഭ്രാന്തനെപ്പോലിന്നു ഞാൻ വീണകൾ മീട്ടി ഞങ്ങൾ, ഗായകർ …
Read More »

