GULF & FOREIGN NEWS
അബുദാബിയിൽ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച്; ഒരാൾ കൊല്ലപ്പെട്ടു.

അബുദാബി: ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ അബുദാബിക്ക് മുകളിൽ വെച്ച് തടഞ്ഞതായും എന്നാൽ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് യു.എ.ഇ തലസ്ഥാനത്ത് ഒരാൾ കൊല്ലപ്പെട്ടതായും ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഈ ആക്രമണം ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ശക്തമായി പ്രതികരിക്കുമെന്നും യു.എ.ഇ വ്യക്തമാക്കി.
For more details: The Indian Messenger



