കണ്ണൂർ: ട്രെയിൻ കയറുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യ മന്ത്രി വീണ ജോർജിന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റു. ഇന്ന് (ഫെബ്രുവരി 25) നടന്ന സംഭവത്തിൽ മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
സംഭവസമയത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറാണ് മന്ത്രിക്ക് പരിക്കേറ്റ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പ്രതിഷേധക്കാർക്കിടയിലൂടെ മന്ത്രിയെ കൊണ്ടുപോകുന്നതിനിടെയുണ്ടായ ഉന്തും തള്ളിലുമാണ് പരിക്കേറ്റതെന്നാണ് സൂചന. പരിക്കേറ്റ മന്ത്രിയെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (PTI)

For more details: The Indian Messenger