GULF & FOREIGN NEWSINDIA NEWSKERALA NEWSTOP NEWS

ഗുണ്ട ബിനു' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു.

Sponsored
വാഷിംഗ്ടൺ: ‘ഗുണ്ട ബിനു’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായ ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു. വാഷിംഗ്ടണിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണായിരുന്നു അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ കറ്റാനം സ്വദേശിയായ ശരത് ജോലി ആവശ്യത്തിനായാണ് അമേരിക്കയിൽ താമസിച്ചിരുന്നത്. സോഷ്യൽ മീഡിയയിലെ വൈറൽ റീൽസുകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായത്. മികച്ചൊരു മിമിക്രി കലാകാരൻ കൂടിയായിരുന്ന അദ്ദേഹം കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. (KN)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button