GULF & FOREIGN NEWSTOP NEWS

സ്പോൺസർ ആവശ്യമില്ല; അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ദുബായ്.

Sponsored

ദുബായ്: അന്താരാഷ്ട്ര സഞ്ചാരികൾക്ക് യുഎഇയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കിക്കൊണ്ട് പുതിയ പ്രഖ്യാപനവുമായി ദുബായ്. പ്രാദേശിക സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാതെ വിദേശികൾക്ക് രാജ്യത്തേക്ക് വരാൻ സാധിക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് യുഎഇ അവതരിപ്പിച്ചിരിക്കുന്നത്.

യോഗ്യതയുള്ള യാത്രികർക്ക് അഞ്ച് വർഷത്തെ കാലയളവിനുള്ളിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുവാദം നൽകുന്നതാണ് ഈ ദീർഘകാല വിസ. വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും പതിവായി യുഎഇ സന്ദർശിക്കുന്നവർക്കും വലിയ രീതിയിലുള്ള സൌകര്യവും സ്വാതന്ത്ര്യവുമാണ് ഇതിലൂടെ ലഭ്യമാകുന്നത്.

Short Brief

The UAE has introduced a five-year multiple-entry tourist visa that allows international travelers to visit the country without requiring a local sponsor or host. This long-term visa offers eligible visitors, families, and frequent travelers the flexibility to enter and exit the UAE multiple times over a five-year period, significantly easing international travel to Dubai and the wider UAE.

Sponsored

(With inputs from Gulf News)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button