INDIA NEWSPRAVASITOP NEWS

ശൂരനാട് വടക്ക് സ്വദേശിയായ ഐ.ടി ഉദ്യോഗസ്ഥൻ കടയ്ക്കാവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

Sponsored

ശൂരനാട് വടക്ക്: ശൂരനാട് വടക്ക് സ്വദേശിയായ ഐ.ടി ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ചു. ആനയടി പുതുവാരേത്ത് ഉണ്ണികൃഷ്ണൻ (39) ആണ് തിരുവനന്തപുരം കടയ്ക്കാവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.

വർക്കലയിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. പുതുവാരേത്ത് ദാമോദരന്റെയും സുഭദ്രയുടെയും മകനാണ്. സംസ്‌കാരം ഇന്ന് പകൽ 11-ന് ആനയടിയിലുള്ള വസതിയിൽ നടക്കും. ഭാര്യ: പ്രീതു, മകൻ: ധ്യാൻ.

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button