INDIA NEWSTOP NEWS

ഇൻഡോറിൽ ഇവി ചാർജിംഗ് പോയിന്റ് പൊട്ടിത്തെറിച്ച് അഗ്നിബാധ; ഏഴ് പേർക്ക് ദാരുണാന്ത്യം.

Sponsored
മധ്യപ്രദേശിലെ ഇൻഡോറിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ബ്രിജേശ്വരി അനക്സ് കോളനിയിലെ ഒരു മൂന്നുനില വീടിന് പുറത്താണ് അപകടമുണ്ടായത്. ചാർജിംഗ് പോയിന്റിലെ സ്ഫോടനത്തിന് പിന്നാലെ വീടിനുള്ളിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ കൂടി പൊട്ടിത്തെറിച്ചതോടെ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. പുലർച്ചെ 3.30 നും 4.30 നും ഇടയിലാണ് ദുരന്തമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. (PTI)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button