INDIA NEWSTOP NEWS

ഹരീഷ് റാണയുടെ സംസ്‌കാരം ഇന്ന് ഗാസിയാബാദിൽ; അവയവദാനത്തിലൂടെ മാതൃകയായി രാജ്യത്തെ ആദ്യ ദയാമരണം.

Sponsored

നീണ്ട 12 വർഷത്തെ അബോധാവസ്ഥയ്ക്കും വേദനകൾക്കും ഒടുവിൽ മരണത്തിന് കീഴടങ്ങിയ ഹരീഷ് റാണയുടെ (32) സംസ്‌കാരച്ചടങ്ങുകൾ ഇന്ന് രാവിലെ ഗാസിയാബാദിൽ നടക്കും. രാജ്യത്തെ ആദ്യത്തെ നിയമപരമായ ദയാമരണത്തിന് ഇരയായ വ്യക്തിയാണ് ഹരീഷ്.

Sponsored

4599 ദിവസങ്ങൾ നീണ്ട കോമ അവസ്ഥയ്ക്ക് ശേഷമാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് ഹരീഷിന്റെ ഹൃദയ വാൽവുകളും കോർണിയയും ദാനം ചെയ്തുകൊണ്ട് കുടുംബം വലിയൊരു മാതൃക കൂടി കാഴ്ച്ചവെച്ചു. . (India News)

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button