INDIA NEWSKERALA NEWSTOP NEWS

സിപിഎം നേതാവ് ആർഷോയും വിദ്യയും വിവാഹിതരായി; തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ ലളിതമായ ചടങ്ങുകൾ.

Sponsored

കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു വിവാഹ രജിസ്ട്രേഷൻ നടപടികൾ നടന്നത്. അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ഈ ലളിതമായ ചടങ്ങിൽ നേരിട്ട് പങ്കെടുത്തത്.

Sponsored

തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ, നിലവിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിയാണ്. പ്രമുഖ യുവനേതാവായ പി.എം. ആർഷോ നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയം​ഗമായി പ്രവർത്തിച്ചു വരികയാണ്.

Sponsored

Short Brief

Former SFI State President and current CPM Palakkad District Committee member P.M. Arsho married K. Vidya today. The marriage was registered at the Trikaripur Registrar Office at 11 am in a low-key ceremony attended only by close friends and relatives. Vidya, a native of Trikaripur, is a PhD scholar at the Kalady Sanskrit University.

Sponsored

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button