GULF & FOREIGN NEWSTOP NEWS

ദുബായ് പാം ജുമൈറയിൽ സ്ഫോടനം; ഹോട്ടലിൽ തീപിടുത്തം.

Sponsored
ദുബായ്: ഇറാൻ്റെ പ്രത്യാക്രമണങ്ങളെത്തുടർന്ന് ദുബായിലെ പാം ജുമൈറയിൽ ശക്തമായ സ്ഫോടനം റിപ്പോർട്ട് ചെയ്തു. പാം ജുമൈറയിലെ ഫെയർമോണ്ട് (Fairmont The Palm) ഹോട്ടലിൽ വൻ തീപിടുത്തമുണ്ടായതായും കറുത്ത പുക ഉയരുന്നതായും ദൃക്‌സാക്ഷികൾ അറിയിച്ചു. മിസൈൽ നേരിട്ട് പതിച്ചതാണോ അതോ പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലിൻ്റെ അവശിഷ്ടങ്ങൾ വീണതാണോ എന്നതിൽ സ്ഥിരീകരണമില്ല. സംഭവസ്ഥലത്തേക്ക് ആംബുലൻസുകൾ എത്തിയതായും റിപ്പോർട്ടുകളുണ്ട്. (NDTV)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button