INDIA NEWSKERALA NEWSTOP NEWS

കൊല്ലം പൂരം 2026: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവ നോട്ടീസ് പ്രകാശനം ചെയ്തു.

Sponsored

കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 2026-ലെ ഉത്സവത്തിന്റെയും പ്രശസ്തമായ കൊല്ലം പൂരത്തിന്റെയും നോട്ടീസ് പ്രകാശനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ് ആണ് ചടങ്ങിൽ നോട്ടീസ് പ്രകാശനം നിർവഹിച്ചത്.

Sponsored

ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ബി. സുരേഷ്, എം. അനിൽകുമാർ, സജിത്ത്, കമ്മിറ്റി അംഗങ്ങളായ ജി. രാജീവ്, ജി. തുളസീധരൻ എന്നിവരും പങ്കെടുത്തു. കൂടാതെ ജനറൽ കൺവീനർ എസ്.സി.എസ്. നായർ, പൂരം വൈസ് ചെയർമാൻ എസ്. ശ്രീകുമാർ, രാജേഷ് അമ്പാടി, വനിതാ കമ്മിറ്റി ഭാരവാഹികളായ ബി. ആനന്ദവല്ലി അമ്മ, വി.എസ്. ഗീത, സുജ ഗിരി തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. (Kerala News)

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button