GULF & FOREIGN NEWSTOP NEWS

റഷ്യ ക്യൂബയ്ക്ക് എണ്ണ നൽകുന്നതിൽ കുഴപ്പമില്ലെന്ന് ട്രംപ്.

റഷ്യയിൽ നിന്നുള്ള എണ്ണക്കപ്പൽ ഉപരോധം മറികടന്ന് ക്യൂബയിലേക്ക് പോകുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തില്ല.

“റഷ്യ ക്യൂബയ്ക്ക് എണ്ണ നൽകുന്നതിൽ എനിക്ക് പ്രശ്നമില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ക്യൂബയിലെ ഭരണകൂടം പരാജയമാണെന്നും അവിടെ അഴിമതി നിറഞ്ഞ നേതൃത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു കപ്പൽ എണ്ണ അവിടെ എത്തുന്നത് കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്നും ട്രംപ് പരിഹസിച്ചു. (Gulf News)

For more details: The Indian Messenger

Related Articles

Back to top button