KASARAGOD

INDIA NEWS

കാസർഗോഡ് ആദൂറിൽ യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; കവിളിൽ വെടിയേറ്റ പാട്, പോലീസ് അന്വേഷണം ആരംഭിച്ചു.

കാസർഗോഡ്: കാസർഗോഡ് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മുള്ളേരിയ മഞ്ചക്കാൽ സ്വദേശിയായ കാട്ടിപ്പള്ളം മൊയ്തുവിന്റെ മകൻ ഹൈദരലി…

Read More »
Back to top button