GULF & FOREIGN NEWSTOP NEWS

ഇറാന്റെ മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

Sponsored

ടെഹ്‌റാൻ: ഇറാനിൽ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഇന്റലിജൻസ് മന്ത്രാലയത്തിലെ നാല് മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിദേശ ഇന്റലിജൻസ് വിഭാഗം തലവൻ ജവാദ് പൂർഹൊസൈൻ, സെക്യൂരിറ്റി യൂണിറ്റ് തലവൻ മുഹമ്മദ് റെസ ബജെസ്താനി, കൗണ്ടർ ടെററിസം വിഭാഗം തലവൻ അലി ഖൈരാന്ദിഷ്, ഇസ്രായേൽ യുദ്ധകാര്യ ഉപദേശകൻ സയീദ് എഹ്യ ഹമീദി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. (Iranintl)

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button