INDIA NEWSKERALA NEWS

ഗണേഷ് കുമാറിനെതിരെ പരസ്ത്രീബന്ധം ആരോപിച്ച് ഭാര്യ ബിന്ദു മേനോൻ; കേരള രാഷ്ട്രീയത്തിൽ വൻ വിവാദം.

Sponsored

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണമുന്നണിയായ എൽഡിഎഫിനെ പ്രതിരോധത്തിലാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി.

Sponsored

ശനിയാഴ്ച വാളകത്തെ തറവാട് വീട്ടിൽ വെച്ച് മന്ത്രിയെ മറ്റൊരു സ്ത്രീക്കൊപ്പം മോശം സാഹചര്യത്തിൽ കണ്ടുവെന്നും ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ സ്റ്റാഫ് അംഗങ്ങൾ തന്നെ തടയുകയും ഫോൺ തട്ടിപ്പരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ബിന്ദു ആരോപിച്ചു. മുൻ ഡിജിപി ആർ.

Sponsored

ശ്രീലേഖയുടെ നിർദ്ദേശപ്രകാരം താൻ പോലീസിനെ വിളിച്ചെങ്കിലും അവർ നടപടിയെടുക്കാതെ മടങ്ങിയെന്നും ബിന്ദു വെളിപ്പെടുത്തി. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും തെളിവുകൾ കൈവശമുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. (TNIE)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button