കൊല്ലം: കുണ്ടറ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം ചികിത്സയിലായിരുന്ന 38-കാരൻ ശനിയാഴ്ച മരിച്ചു. കസ്റ്റഡിയിൽ വെച്ച് നേരിട്ട മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചതോടെ സംഭവം…
Read More »KOLLAM
ചവറ: തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ അഷ്ടമുടി കായലിന്റെ ഭാഗമായ എക്കപ്പുറം കായൽത്തീരത്ത് മുതലയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനപാലക സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തേവലക്കര…
Read More »കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ്…
Read More »ചവറ: അന്തരിച്ച പ്രശസ്ത നാടക സംവിധായകൻ ബേബിക്കുട്ടന് (80) നാട് വികാരഭരിതമായി യാത്രാമൊഴി ഏകി. ഇന്നലെ വൈകിട്ട് മൂന്നോടെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.…
Read More »കൊല്ലം: മാനസിക വിഭ്രാന്തിയുള്ള യുവാവ് ഓടയിൽ ഒളിച്ചിരുന്ന് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉളിയക്കോവിൽ തുണ്ടിൽ വീട്ടിൽ ഗിരീഷിനെയാണ് (46) ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന്…
Read More »കൊല്ലം: മൺറോതുരുത്ത് പഞ്ചായത്തിലെ പേഴുംതുരുത്ത് ഇടച്ചാൽ പാലത്തിന് സമീപം കായൽത്തീരത്ത് നിന്ന് മനുഷ്യ തലയോട്ടിയുടെ ഭാഗം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. മുൻ ഗ്രാമപഞ്ചായത്തംഗം എസ്.…
Read More »കൊല്ലം: പ്രമുഖ കമ്പനികളുടെ പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വ്യാജ സിഗരറ്റുകൾ നാട്ടിലെത്തിച്ച് വില്പന നടത്തിവന്ന രണ്ട് പേരെ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം വടക്കുംഭാഗം…
Read More »കൊല്ലം: പോലീസിനെ വെട്ടിക്കുന്നത് പതിവാക്കിയ മോഷണക്കേസ് പ്രതി കൊല്ലം കോടതി വളപ്പിൽ നിന്ന് വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചു. ട്രെയിൻ മോഷണ കേസുകളിൽ പിടിയിലായ അഭിജിത്താണ് രക്ഷപ്പെടാൻ ശ്രമിച്ചത്.…
Read More »കൊല്ലം: ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഫോണിലൂടെ അജ്ഞാതൻ വധഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. തൊഴിൽ ആവശ്യം ഉന്നയിച്ചാണ് അജ്ഞാതൻ…
Read More »കൊല്ലം: ചടയമംഗലം കുരിയോട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ…
Read More »ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ലക്ഷ്യമിട്ട് വൻ മോഷണം. എസ്.എൻ.ഡി.പി കുന്നത്തൂർ യൂണിയൻ മുൻ ജനറൽ സെക്രട്ടറി ശ്രീലയം ശ്രീനിവാസന്റെ ഉദയാ ജംഗ്ഷനിലുള്ള വീടാണ് മോഷണത്തിനിരയായത്.…
Read More »കൊല്ലം: കൊല്ലം നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് മരണപ്പെടുകയും ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.…
Read More »ശാസ്താംകോട്ട: ടൂറിസത്തിന്റെ മറവില്‍ വിനോദസഞ്ചാരികൾക്ക് വ്യാജ ചാരായം നല്‍കി വന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണ്‍റോതുരുത്ത് പെരുങ്ങാലം ജയന്തി നഗറില്‍…
Read More »കൊല്ലം: കൊല്ലത്ത് പീഡന കേസിൽ പുരോഹിതനെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. പരിമണം കാർമൽ ഭവൻ ആശ്രമത്തിലെ മുൻ അന്തേവാസിയും നിലവിൽ തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയുമായിരുന്ന…
Read More »ശാസ്താംകോട്ട: പതിനൊന്നാമത് മൈനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന് തുടക്കമായി. ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കും കലാപ്രതിഭകൾക്കുമുള്ള അവാർഡുദാനം…
Read More »കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന മൈനാഗപ്പള്ളി സ്വദേശിയെ ക്രൂരമായി ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ട് പ്രതികളെ കരുനാഗപ്പള്ളി പോലീസ് പിടികൂടി.…
Read More »ശാസ്താംകോട്ട: അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കിയതായി ആരോപിച്ച് കോടതി ബഹിഷ്കരിച്ച അഭിഭാഷകരും ശാസ്താംകോട്ട പോലീസും തമ്മിൽ കോടതി വളപ്പിൽ കടുത്ത സംഘർഷം. തൻ്റെ കക്ഷിയുടെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ…
Read More »ശാസ്താംകോട്ട: യുവ എഴുത്തുകാരിയും പ്രമുഖ ഇൻസ്റ്റാഗ്രാം റീൽസ് താരവുമായ ഭവികാ ലക്ഷ്മി (ഗൗരിക്കുട്ടി) ഈ വർഷത്തെ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പ്രശസ്തമായ പൂവച്ചൽ ഖാദർ…
Read More »ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടയിലുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ശാസ്താംകോട്ട – ചവറ പ്രധാന പാതയിൽ വേങ്ങ മാമ്പുഴ മുക്കിൽ ബൈക്ക്…
Read More »കൊല്ലം: ഒൻപത് വർഷത്തിലധികമായി മതിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച് താമസമാക്കിയ ബംഗ്ലാദേശികൾ കൊല്ലം ജില്ലയിൽ പിടിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വച്ച് കേരള പൊലീസിന്റെ…
Read More »കൊല്ലം: പ്രാദേശിക മേല്‍വിലാസങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ മൂന്നംഗ സംഘം പിടിയിലായി. തിരുവനന്തപുരം ബാലരാമപുരം…
Read More »കൊല്ലം: ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ കൊല്ലം നഗരം ഇനി പൂര ലഹരിയിലേക്ക്. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ കൊല്ലം പൂരം വ്യാഴാഴ്ച വൈകിട്ട്…
Read More »കൊല്ലം: അപ്രതീക്ഷിതമായി വീട്ടിൽ പ്രസവിക്കേണ്ടി വന്ന യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് ആംബുലൻസ് ഡ്രൈവർ ആർ. രാഹുൽ മാതൃകയായി. ഇരവിപുരം കുന്നത്തുകാവ് സ്വദേശി അഞ്ജുവിന്റെ കുഞ്ഞിന്റെ കഴുത്തിൽ…
Read More »കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയായ അഭിനന്ദ് (21) ആണ് മരിച്ചത്. ബുധനാഴ്ച…
Read More »ചവറ: കെ.എം.എം.എൽ (KMML) എം.എസ് യൂണിറ്റിലെ കുടിയൊഴിപ്പിക്കപ്പെട്ട ഡി.സി.ഡബ്ല്യു (DCW) തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കി. കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്കായി വീടും വസ്തുവും തുച്ഛമായ വിലയ്ക്ക്…
Read More »
























